സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
ഉദ്ഘാടനം: ഡോ. അംബികാസുതൻ മാങ്ങാട്
സാന്നിധ്യം: സന്തോഷ് എച്ചിക്കാനം
സ്ഥലം: വിന്നേഴ്സ് ട്യൂഷൻ സെന്റർ
സാന്നിധ്യം: വിനോയ് തോമസ്
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
ദശവാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം: ശ്രീ റഫീഖ് അഹമ്മദ്
സർഗവേദി റീഡേഴ്സ് ഫോറം ഉദ്ഘാടനം: ശ്രീ പി പി രാമചന്ദ്രൻ
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
പുസ്തകം: ബ്ലേഡ് (കഥാ സമാഹാരം, കെ എസ് വിനോദ്)
പുസ്‌തക പ്രകാശനം: ശ്രീ സി വി ബാലകൃഷ്ണൻ
ആദ്യ പ്രതി ഏറ്റുവാങ്ങൽ: ശ്രീ ബിജു മൂത്തത്തി
സാന്നിധ്യം: പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ ഷെറി, കവിയും സാംസ്കാരിക പ്രവർത്തകനുമായ ഡോ. സോമൻ കടലൂർ
17/08/2016
പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാംസ്കാരിക സായാഹ്നവും
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
ഉദ്ഘാടനം: താഹ മടായി
ഡോ. അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ നോവലിന്റെ പ്രചാരണവും എൻമകജെ സന്ദർശനവും
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
ഡോ. അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ നോവൽ ചർച്ച
ജിതേഷ് കമ്പല്ലൂരിന്റെ "എരിയുന്ന മധുരം" കവിത സമാഹാര പ്രകാശനം
സാന്നിധ്യം: ഡോ. അംബികാസുതൻ മാങ്ങാട്, മാധവൻ പുറച്ചേരി, എം കെ മനോഹരൻ
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
പുസ്തകം: വർക്കിയുടെ വെളിപാട് പുസ്തകം (കഥാ കാവ്യം, മാധവൻ പുറച്ചേരി)
പുസ്‌തക പ്രകാശനം: ശ്രീ പി പി രാമചന്ദ്രൻ
ആദ്യ പ്രതി ഏറ്റുവാങ്ങൽ: ശ്രീ വി എസ് അനിൽകുമാർ
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
അനുസ്മരണവും വിഷയാവതരണവും: ശ്രീ അഭിലാഷ് മോഹൻ (ന്യൂസ് എഡിറ്റർ റിപ്പോർട്ടർ)
വിഷയം: ടെലിവിഷൻ ചർച്ചകൾ
2015 ജൂൺ 19 മുതൽ 25 വരെ
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
ഉദ്ഘാടനം: എബി എൻ ജോസഫ് (പ്രശസ്ത ചിത്രകാരൻ, പ്രഭാഷകൻ)
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
ഉദ്ഘാടനം: ശ്രീ മുഹമ്മദ് പേരാമ്പ്ര (എഴുത്തുകാരൻ, സാമൂഹ്യ പ്രവർത്തകൻ)
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
ഉദ്ഘാടനം: ശ്രീ കുരീപ്പുഴ ശ്രീകുമാർ (കവി, സാംസ്‌കാരിക പ്രവർത്തകൻ)
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
ഉദ്ഘാടനം: ശ്രീ ആർ വി എം ദിവാകരൻ
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
ഉദ്ഘാടനം: ശ്രീ രമേശൻ ബ്ലാത്തൂർ (കഥാകൃത്ത്, സാംസ്‌കാരിക പ്രവർത്തകൻ)
സ്ഥലം: ആലക്കോട് വ്യാപാര ഭവൻ
ഉദ്ഘാടനം: ശ്രീ കൃഷ്ണൻ നടുവലത്ത് (കവി, സാംസ്‌കാരിക പ്രവർത്തകൻ)
സ്ഥലം: ആലക്കോട് ഇൻസൈറ്റ് ഹാൾ
ഉദ്ഘാടനം: ശ്രീ മാധവൻ പുറച്ചേരി (കവി, സാംസ്‌കാരിക പ്രവർത്തകൻ)
സ്ഥലം: ആലക്കോട് ടൗൺ
വിഷയം : പരിസ്ഥിതി സംരക്ഷണവും ആഗോള താപനവും
സ്ഥലം: ആലക്കോട് ടൗൺ
പ്രഭാഷണം: സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
വിഷയം: മതം, മാനവികത, ജനാധിപത്യം
സര്‍ഗവേദി ലൈബ്രറി ഉദ്ഘാടനം: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ പി വി ബാബുരാജ്